May 20, 2024

അഡ്വ.ഷെല്ലി ജോസഫ് (48) നിര്യാതനായി

0
Img 20230603 132623.jpg
മാനന്തവാടി: ഒണ്ടയങ്ങാടി കടിയിങ്കല്‍ വീട്ടില്‍ അഡ്വ.ഷെല്ലി ജോസഫ് (48) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു.ഭാര്യ: ലിജിയ. മകള്‍: ഫിയോണ. സഹോദരങ്ങള്‍: അഡ്വ.ഷാജു ജോസഫ്, ഷീല (അധ്യാപിക).സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് പള്ളി സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *