August 4, 2026

പ്ലസ് വൺ അപേക്ഷാർത്ഥികൾക്ക് ഹെൽപ്പ് ഡസ്ക്കൊരുക്കി എൻ .എസ് .എസ് വിദ്യാർത്ഥികൾ

0
IMG_20230603_142421.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ അപേക്ഷാർത്ഥികൾക്ക് ഹെൽപ്പ് ഡസ്ക്കൊരുക്കി. പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ, അജ്മൽ മാസ്റ്റർ, വോളണ്ടിയർ ലീഡർ മുഹമ്മദ് മിൻഹാജ്, വിദ്യാർത്ഥികളായ മുഹമ്മദ് സലാൽ, ആയിഷ നൂറ, മുഹമ്മദ് അർഷൽ, നിരജ്ഞന ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *