പുൽപ്പള്ളി ബാങ്ക് വായ്പ്പാ തട്ടിപ്പ്: പ്രത്യേക അന്വേഷണം സംഘം പരിശോധന തുടങ്ങി
പുൽപ്പള്ളി: പുൽപ്പള്ളി ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസ് പ്രത്യേക അന്വേഷണ സംഘം പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ പരിശോധന തുടങ്ങി .സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ റ്റി. അയ്യപ്പൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് 11 മണിയോടെ ബാങ്കിലെത്തിയത്.അന്വേഷണ സംഘം നിലവിലെ ബാങ്ക് ഭരണസമിതി അംഗങ്ങളുമായി സംസാരിക്കുന്നു.
Leave a Reply