ലോക പരിസ്ഥിതി ദിനം ആചരിച്ചു

കൽപ്പറ്റ:ലോക പരിസ്ഥിതി ദിന ആചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) സംസ്കാര വേദി വിവിധ രാജ്യങ്ങളിലായി
നൂറിൽപ്പരം കേന്ദ്രങ്ങളിൽ സെമിനാറുകളും വൃക്ഷത്തൈ നടീലും നടന്നു. വയനാട്
ജില്ലാ തല ഉദ്ഘാടനം മീനങ്ങാടിയിൽ വെച്ച് കേരള കോൺഗ്രസ് (എം )സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെ. ജെ ദേവസ്യ നിർഹിച്ചു . കൂടാതെ കേരള കോൺഗ്രസ് (എം )ജില്ല പ്രസിഡന്റ് ജോസഫ് മാണിശേരി, ജില്ലാ വനിതാ പ്രസിഡന്റ്(എം) ജയശ്രീ പി എം , കർഷക യൂണിയൻ (എം) ജില്ല പ്രസിഡന്റ് റെജി ഓലികരോട്ട്, കെ.ട്ടി.യൂ.സി.(എം )ജില്ല പ്രസിഡന്റ് അഡ്വ. ജോൺസൻ, യൂത്ത് ഫ്രണ്ട് ജില്ല (എം) പ്രസിഡന്റ് ടോം ജോസഫ്, ജില്ല വൈസ് പ്രസിഡന്റ് ടി. കെ മാധവൻ നായർ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ഡെന്നിസ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സജയൻ മാത്യു, ജില്ല കമ്മിറ്റി മെമ്പർ അനിൽ ജോസ് മീനങ്ങാടി മണ്ഡലം പ്രസിഡന്റ് സണ്ണി കുടുക്കപ്പാറ,മറ്റു ജില്ല നേതാക്കളും പങ്കെടുത്തു.
സംസ്കാര വേദി ജില്ല പ്രസിഡന്റ് മാത്യു എടയക്കാട്ട് വർത്താ സമ്മേളനത്തിൽ അറിയിച്ചു.



Leave a Reply