September 17, 2026

പരിസ്ഥിതിദിനം ആചരിച്ച് എസ്.കെ.എസ്.ബി.വി

0
IMG_20230605_181321.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കെല്ലൂർ: തരുവണ റെയ്ഞ്ച്
എസ്.കെ.എസ്.ബി.വി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭൂമിക്കൊരു തണൽ ഭാവിക്കൊരു കരുതൽ എന്ന പ്രമേയത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. റെയ്ഞ്ച് പരിധിയിലെ 11 മദ്റസകളിൽ ഫലവൃക്ഷ തൈ നടലിന് പ്രമുഖർ നേതൃത്വം നൽകി. റെയ്ഞ്ച് തല ഉദ്ഘാടനം കാട്ടിച്ചിറക്കൽ ജമാലുൽ ഇസ്ലാം മദ്റസയിൽ വയനാട് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.
റെയിഞ്ച് പ്രസിഡണ്ട് സാജിദ് ബാഖവി . സെക്രട്ടറി ഹാഷിം ദാരിമി . അബ്ദുറഹീം യമാനി , കമ്പ അബ്ദുള്ള മൗലവി ,സൈതലവി മൗലവി, മമ്മൂട്ടി ഫൈസി ,സാജിദ് അമാനി, നൗഫൽ ഗസ്സാലി തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *