May 7, 2024

വ്യത്യസ്ത രീതിയിലുള്ള പരിസ്ഥിതി ദിനാഘോഷവുമായി പനമരം എസ്. പി. സിയും സ്കൂൾ പരിസ്ഥിതി ക്ലബും

0
Img 20230605 184642.jpg
പനമരം : ലോക പരിസ്ഥിതി ദിനത്തിൽ ട്രാഫിക് ബോധവൽക്കരണത്തിലൂടെ പനമരം എസ് .പി.സി പരിസ്ഥിതി ദിനമാചരിച്ചു. എല്ലാ നിയമങ്ങളും പാലിച്ച് വരുന്നവർക്ക് ഒരു ചെടി സമ്മാനം നൽകിയാണ് എസ്. പി.സി ഈ ദിനമാചരിച്ചത്. പരിസ്ഥിതി ക്ലബ് ഒരു ചോദ്യത്തിന് നൽകുന്ന ശരിയുത്തരത്തിന് ഒരു ചെടി സമ്മാനം നൽകിയും ആചരിച്ചു . ഈ പരിപാടിക്ക് ആർ.ടി.ഓ എൻഫോഴ്സ്മെൻ്റ് വയനാട് എ.എം.വി.ഐ ടി. എ സുമേഷ്, ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ രേഖ കെ , നവാസ് ടി , രജിത കെ ആർ ,ടി. യു സിനി , പി.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *