May 15, 2024

ഗുസ്തി താരങ്ങൾക്ക് ഐക്യ ദാർഢ്യവുമായി ബാനർ സാംസ്കാരിക സമിതി

0
20230606 094710.jpg
 ബത്തേരി :ഡൽഹിയിൽ സമരം ചെയ്യുന്ന വനിത ഗുസ്തി താരങ്ങൾക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബാനർ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ബത്തേരിയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
ജില്ല കൺവീനർ എം. എ പുഷ്പ അധ്യക്ഷത വഹിച്ചു.
 ടി. കെ മുസ്തഫ,കെ. കെ സുരേന്ദ്രൻ,
പി.കിഷോർ, ദേവസ്യ പുറ്റനാൽ
എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *