September 18, 2026

ഹരിതകർമ സേനയെ ആദരിച്ചു

0
IMG_20230606_151927.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പിന്തുണാ പദ്ധതിയായ മക്കളോടൊപ്പം പരിപാടിയുടെ ഭാഗമായി തരുവണ എട്ടാം വാർഡിലെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പരിപാടി ഉദ്ഘാടനം ചെയ്തു. അനിൻ ജ്യോതി അധ്യക്ഷത വഹിച്ചു.സേന അംഗങ്ങളായ അർജിത് പള്ളിയാൽ,നദീറ പള്ളിക്കാടൻ എന്നിവരെയാണ് ആദരിച്ചത്.
കെ കെ ജംഷീർ,കെ.പി സജിത്ത്,സൈഫുന്നീസ വി,കെ സുനീറ, പ്രമോട്ടർ അനിത കെ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *