June 27, 2026

മെഗാ തൊഴില്‍ മേള 24 ന്

0
IMG_20230608_162645.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ജൂണ്‍ 24 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. ജില്ലക്ക് അകത്തും പുറത്തുനിന്നുമുളള പ്രമുഖ സ്വകാര്യ തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. ഫോണ്‍: 04936 202534.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *