June 6, 2026

ലക്കിഹിൽ റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20230608_162916.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ 12 ലക്ഷം വകയിരുത്തി പ്രവൃത്തി പൂർത്തീകരിച്ച ലക്കിഹിൽ റോഡ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാൻ ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഇ വി ശശി അധ്യക്ഷത വഹിച്ചു.മൂസ സി,മാത്യു മാസറ്റർ,ഷെറിഫ് സി,ഹംസ റ്റി,അഷ്റഫി ചൂക്കയിൽ,ജോർജ് തോമസ്, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *