News Wayanad അങ്കണവാടി വര്‍ക്കറുടെ മരണം: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു June 8, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ :വയനാട് അട്ടമല അങ്കണവാടി വര്‍ക്കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. Post navigation Previous: മഴക്കാല മുന്നൊരുക്കം; ജില്ലാ കളക്ടര്‍ കോളനികള്‍ സന്ദര്‍ശിച്ചുNext: വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം ആരോഗ്യ വകുപ്പ് Also read News Wayanad ഗ്യാനേഷ്കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച് October 10, 2026 0 News Wayanad യുഡിഎഫ് സർക്കാർ കേരളത്തിലെ ഭൂപരിഷ്കരണം അട്ടിമറിക്കുന്നു: അഡ്വ. കെ രാജൻ എംഎൽഎ October 10, 2026 0 News Wayanad കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ ശാസ്ത്ര പുസ്തക പ്രദർശനം ആരംഭിച്ചു October 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply