June 27, 2026

വിദ്യാർത്ഥികളെ അനുമോദിച്ചു

0
IMG_20230612_074513.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:വാരാമ്പറ്റ വാർഡ്  ഗ്ലോബൽ കെ എം സി യും  എം എസ് എഫും  ചേർന്ന്  എസ് എസ് എൽ സി  പ്ലസ് ടു എന്നിവയിൽ  ഫുൾ എ പ്ലസും  കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ  മൂന്നാം റാങ്ക് നേടിയ നസീറയ്ക്കും  അവാർഡ്  നൽകി അനുമോദിച്ചു.
 ചടങ്ങ്  ജില്ലാ പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മറ്റി  ചെയർമാൻ  എം  മുഹമ്മദ്  ബഷീർ ഉദ്ഘാടനം  നിർവ്വഹിച്ചു.എം എസ് എഫ് പ്രസിഡണ്ട്  അജ് ലാൻ  പൊന്നാണ്ടി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി  സിഫാൻ പി എ  സ്വാഗതം  പറഞ്ഞു.യോഗത്തിൽ    പഞ്ചായത്ത് മുസ്ലിം  ലീഗ്  ജന:സെക്രട്ടറി  മൊയ്തു  ആറങ്ങാടൻ  ,ഗ്ലോബൽ  കെ എം സി സി  ജില്ലാ  സെക്രട്ടറി റഷീദ് കാതിരി,  മണ്ഡലം  വൈസ് പ്രസിഡണ്ട്  സുലൈമാൻ, പടയൻ  മമ്മുട്ടി ഹാജി,  പി ഉസ്മാൻ ഹാജി , സുബൈർ  സി കെ , റിയാസ്,മിദ് ലാജ്  മായൻ ,സലാൽ കൊടു വേരി   പി എ അശ്റഫ്   ശറഫുദ്ധീൻ  എ സി  നാസർ എ  പി ഒ നാസർ, നാസർ  വാരാമ്പറ്റ  പി ഒ  ശെ മീർ,  വി കെ മമ്മു  തുടങ്ങിയവർ  അഭിനന്ദനം  അറിയിച്ച്  സംസാരിച്ചു . എം എസ്  എഫ്  വൈസ്   പ്രസിഡന്റ്     മിദ്ലാജ്  എ   നന്ദി  പറഞ്ഞു.  ഫാത്തിമ  മിസ് ന ശെറിൻ,   നിജാദ്  മുഹമ്മത്,  അബു ബക്കർ   മുഹമ്മത്  യാസ്വീൻ ,ഫസലുറഹമാൻ   ഷഹാന ഷിറിൻ ,നാജിയ   എന്നിവർ  അവാർഡ്  ഏറ്റു  വാങ്ങി,   ഇതിന്റെ  മുഖ്യ  സംഘാടകൻ  ഗ്ലോബൽ  കെ എം  സി സി  ജനറൽ സെക്രട്ടറിയും  വാരാമ്പറ്റയിലെ  പ്രമുഖ  മുസ്ലിം  ലീഗ് നേതാവുമായ   പി എ  അബ്ദുൽ  ഗഫൂറിനെ  യോഗം  അഭിനന്ദിച്ചു.  .വിദ്യാഭ്യാസ  പുരോഗതി  കൈവരിച്ച  വാരാമ്പറ്റയ്ക്ക്   എത്രയും  പെട്ടെന്ന്  ഹയർ സെക്കന്റെ റി  അനുവദിക്കണമെന്നും, സർക്കാറിന്റെ  മലബാറിനോടുള്ള  വിദ്യാഭ്യാസ  അവഗണന   അവസാനിപ്പിക്കണമെന്നും  യോഗം  ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *