നമ്പ്യാര്‍ കുന്ന്
:വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നമ്പ്യാര്‍ കുന്ന് മണല്‍വയല്‍ അഭിനവ് (17) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. നൂല്‍പ്പുഴ പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Leave a Reply