July 1, 2026

സീനിയർ ചേംബർ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG_20230615_200237.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സീനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റ ലിജിയന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സന്തോഷ് പാട്ടയിൽ(പ്രസി.), കെ പി സൈതലവി (സെക്ര.), സോമൻ വൈത്തിരി(ട്രഷറർ)എ കെ രാമചന്ദ്രൻ(വൈ.പ്രസി.), പി ദയാനിധി(ജോ.സെക്ര.), ജോണി പാറ്റാനി(രക്ഷാധികാരി), പി ജെ ജോസ്‌കുട്ടി (മുഖ്യ ഉപദേശകൻ), സുനിൽ പാട്ടയിൽ (എക്സി. ഡയറക്ടർ) എന്നിവരാണ് ഭാരവാഹികൾ. ചേംബർ ദേശീയ പ്രസിഡന്റ് പ്രൊഫ. വർഗീസ് വൈദ്യർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ കർമ്മം ഉദ്‌ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *