News Wayanad മന്ത്രവാദ പീഡനം : ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നാളെ June 22, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: അന്ധവിശ്വാസത്തിന്റെ ഭാഗമായി ഭർതൃഗൃഹത്തിൽ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നാളെ. പനമരം പഞ്ചായത്തിലെ കൂളിവയൽ ടൗണിൽ നിന്ന് രാവിലെ 10 മണിക്കാണ് മാർച്ച് ആരംഭിക്കുക. Post navigation Previous: അധ്യാപകനെ രാഷ്ട്രീയ പ്രേരിതമായി സസ്പെൻ്റ് ചെയ്ത നടപടി പിൻവലിക്കുക ; കേരള എൻ.ജി.ഒ സംഘ്Next: പുസ്തക ചർച്ച സംഘടിപ്പിച്ചു Also read Latest News News Wayanad തപാൽ ദിനം ആചരിച്ച് ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ October 9, 2026 0 Latest News News Wayanad മദീനത്തു സി.എം ദശവാർഷിക സമ്മേളനത്തിന് തുടക്കമായി October 9, 2026 0 Latest News News Wayanad പുൽപ്പള്ളിയിൽ ശാസ്ത്ര പുസ്തക പ്രദർശനവും വിൽപ്പനയും ഒക്ടോബർ 10-ന് October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply