November 6, 2026

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ജൂണ്‍ 30 ന് രാവിലെ 11 ന് അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 299481.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *