August 4, 2026

കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്ത് ; വിദേശ പൗരൻ വയനാട് പോലീസ് കസ്റ്റഡിയിൽ

0
20230623_113434.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബാംഗ്ളൂർ വഴി കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്ത് . വിദേശ പൗരൻ വയനാട് പോലീസിന്റെ കസ്റ്റഡിയിൽ . ഇന്നലെ ബാംഗ്ളൂരുവിൽ കർണാടക പോലീസ് അറസ്റ്റ് ചെയ്ത ഐവറി കോസ്റ്റ് സ്വദേശിയായ യുവാവിനെയാണ് വയനാട് ജില്ലാ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത് . ചോദ്യം ചെയ്യലിന് ശേഷം ഉച്ചകഴിഞ്ഞ് ജില്ലാ പോലീസ് മേധാവി പഥം സിംഗ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *