August 4, 2026

ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി

0
IMG_20230623_174452.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭയും ഹോമിയോ മൊബൈൽ സ്പെഷ്യലിറ്റി ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് അമ്പുകുത്തി 6)ഡിവിഷൻ കോട്ടക്കുന്നു വെച്ച് നടത്തി. ഹോമിയോ മൊബൈൽ ക്ലിനിക്ചാർജ് ഡോക്ടർ സീന കെ എസ് അദ്ധ്യക്ഷം വഹിച്ചു. ഡിവിഷകൗൺസിലറും പൊതുമരാമത് സ്റ്റാന്റിംഗ് ചെയർമാനുമായ
പി വി എസ് മൂസ്സ ഉദ്ഘാടനം  ചെയ്തു. നേഴ്‌സ് സജ്‌ന സേവ്യർ,ഫാർമേസിസ്റ്റ് അർജുൻ,സലീം പി എച്, സജീർ ഉസ്മാൻ വി കെ ലീലാമ്മ,ഏലിയാസ് എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *