August 4, 2026

‘വര്‍ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു

0
20230624_155358.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: വാകേരി സ്‌കൂളില്‍ പ്രീ പ്രൈമറി വിദ്യാര്‍ഥികളുടെ ‘വര്‍ണക്കൂടാരം’ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഉഷ തമ്പി നിര്‍വഹിച്ചു. വാര്‍ഡ് അംഗങ്ങളായ കെ.ജെ. സണ്ണി, ശ്രീകല ശ്യാം, പിടിഎ പ്രസിഡന്റ് റസാഖ് കക്കടം, ജിഷു ,ഷീന അനൂപ്, ശ്യാം എന്നിവര്‍ പ്രസംഗിച്ചു.ഹെഡ്മാസ്റ്റര്‍ ഷൗക്കുമാന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഷീന ടി. തോമസ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *