August 5, 2026

ജേഴ്‌സിയുടെ പ്രകാശനം ചെയ്തു

0
IMG_20230625_115346.jpg
By ന്യൂസ് വയനാട് ബ്യൂറോ
അഞ്ചാംമൈല്‍: കൊല്ലത്ത് വെച്ച് നടക്കുവാന്‍ പോവുന്ന സംസ്ഥാന സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമംഗങ്ങള്‍ക്കുള്ള ജേഴ്‌സിയുടെ പ്രകാശനം അഞ്ചാംമൈല്‍ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.
മൈക്രോടെക് പോളി ക്ലിനിക് സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സിയുടെ പ്രകാശന ചടങ്ങില്‍ ഹോക്കി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.നവാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ഡോ.ജാന്‍ഷര്‍ ഖാന്‍ സി.കെ,വാര്‍ഡ് മെമ്പര്‍ ആഷിക് എം.കെ,ജംഷീര്‍ തെക്കേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *