August 4, 2026

എരുമത്തെരുവ് ഇശാ അത്തുൽ ഇസ്ലാം മദ്രസയിൽ കയ്യെഴുത്തും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

0
IMG_20230625_120309.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: അക്ഷര മധുരം നുകർന്ന് എരുമത്തെരുവ് ഇശാ അത്തുൽ ഇസ്ലാം മദ്രസയിൽ കയ്യെഴുത്തും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്കുള്ള കയ്യെഴുത്തിന് സദർ മുഹല്ലിം മമ്മൂട്ടി ദാരിമിയും പ്രാർത്ഥനാ സദസ്സിന് മഹല്ല് ഖത്തീബ്‌ അബ്ദുൽ ജലീൽ ഫൈസിയും നേതൃത്വം നൽകി.മഹല്ല് പ്രസിഡന്റ് പി പി വി മൂസ്സ. സെക്രട്ടറി ടി കെ സക്കീർ. ആലിക്കുട്ടി ഹാജി. മുനീർ പാറക്കടവത്ത്. സലിം പി എച്ച് . റഹീം എ കെ . എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *