May 21, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, ആദിവാസി കോളനികളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനും നാലുചക്ര ടാക്സി വാഹനം ദിവസ വേതന, കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് വാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 3 ന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷന്‍ ലഭിക്കണം. വിലാസം. പ്രാഥമികാരോഗ്യ കേന്ദ്രം, മൂപ്പൈനാട്, വടുവഞ്ചാല്‍ പി.ഒ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *