May 20, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ഓഫ് റോഡ് വാഹനം (ജീപ്പ്/ കാര്‍) വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 12 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ടെണ്ടര്‍ ഫോമിനും വിശദ വിവരങ്ങള്‍ക്കും കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 207014.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *