August 3, 2026

കരിയർ ടാക്ക്’ പരിപാടി: റേഡിയോ ഓർബിറ്റ് ഉദ്ഘാടനം ചെയ്തു

0
20230626_182239.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ഉന്നത പഠനം;
ഉയർന്ന ജോലി.
സുൽത്താൻ ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻ്ററി വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ
പ്രതിവാര 'കരിയർ ടാക്ക്'പരിപാടി “റേഡിയോ ഓർബിറ്റ് ” സുൽത്താൻ ബത്തേരി നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ് ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ലോഗോ പ്രകാശനം പി.റ്റി.എ പ്രസിഡണ്ട് അസീസ് മാടാല നിർവ്വഹിച്ചു.
സിന്ധു.സി.സി ( ഡി.ഡി, പൊതു വിദ്യഭ്യാസ വകുപ്പ്), അപർണ.കെ.ആർ (വടകര മേഖല അസിസ്റ്റന്റ് ഡയറക്ടർ, പൊതു വിദ്യഭ്യാസ വകുപ്പ്), എ.എം.റിയാസ് (സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, കരിയർ ഗൈഡൻസ് സെൽ), വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, വയനാട് ജില്ലാ കരിയർ ഗൈഡൻസ് സെൽ കോഡിനേറ്റർ വിജോഷ്, കരിയർ മാസ്റ്റർ ഷൈജു എന്നിവർ
സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *