September 17, 2026

അക്ഷരക്കൂട് സംഘടിപ്പിച്ചു

0
20230626_182355.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിന്‍റെ അഭിമുഖ്യത്തില്‍ മലങ്കരക്കുന്ന് സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് അക്ഷരങ്ങളെയും ആശങ്ങളെയും ആദരിക്കുന്നവരുടെ കൂട്ടായ്മ അക്ഷരക്കൂട് നടത്തപ്പെട്ടു.
 മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് തിരുമേനി അദ്ധ്യക്ഷ വഹിച്ചു. റിട്ട. പോലീസ് സൂപ്രണ്ട് പ്രിന്‍സ് അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ രചിച്ച കവിത ആലപിച്ചു. നാലപ്പാട്ട് നാരയണമേനോന്‍റെ കണ്ണുനീര്‍ത്തുളളികള്‍ എന്ന പുസ്തകം. ബെന്നി ഫ്രീമാനും സന്തോഷ് എച്ചികാനത്തിന്‍റെ ബിരിയാണി എന്ന പുസ്കം ഫാ.ഷിജിന്‍ കടമ്പക്കാട്ടും പരിചയപ്പെടുത്തി. കോ-ഓര്‍ഡിനേറ്റര്‍ ഫാ.വിപിന്‍ കുരുമോളത്ത് സ്വാഗതം പറഞ്ഞു. അഡ്വ. ഷിജു ജേക്കബ്ബ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *