September 17, 2026

സർഗ്ഗഗ്രന്ഥാലയം പ്രതിഭ സംഗമം നടത്തി

0
20230626_183004.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:ഒഴുക്കൻമൂല സർഗ്ഗഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭ സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെയും ദക്ഷിണകൊറിയയിൽ നടന്ന മാസ്റ്റേഴ്സ് ലോകകപ്പിൽ മെഡൽ നേടിയ ഷീനദിനേശനേയും ചടങ്ങിൽ അനുമോദിച്ചു.
വി.ജെ ജോയ് അധ്യക്ഷത വഹിച്ചു. ബിബിൻ വർഗീസ്,പി.ജെ വിൻസെന്റ്,സുകുമാരൻ. കെ,ഷീന ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *