September 18, 2026

ആടുകളെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു

0
20230626_193209.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ:ആടുകളെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ മുള്ളന്‍ സലീമിന്റെ രണ്ട് ആടുകളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ആക്രമണം. പ്രദേശത്ത് കുറച്ച് നാളുകളായി തെരുവ് നായ്ക്കളുടെ ശല്യം കൂടി വരുകയാണെന്നും, അധികാരികള്‍ വേണ്ട നടപടി സ്വികരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *