August 5, 2026

യാത്രയയപ്പ് നൽകി

0
IMG_20230625_144959.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ഒമ്പത് വർഷത്തെ സേവനത്തിനു ശേഷം കോട്ടത്തറ എഫ് എച്ച് സി യിലേക്ക് സ്ഥലം മാറി പോകുന്ന ഡോ . കിഷോർ കുമാർ എം.പി ക്കും 2 വർഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന ഡോ . അനസിനും എച്ച് എംസി യുടെ നേതൃത്തത്തിൽ യാത്രയപ്പ് നൽകി. യോഗത്തിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അദ്ധ്യക്ഷം വഹിച്ചു. വികസന കാര്യ സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ ജോസ്, വാർഡ് മെമ്പർമാരായ ബുഷറാ വൈശ്യൻ മുഹമ്മദ് ബഷീർ, എച്ച്.എം.സി. മെമ്പർമാരായ സി.ഇ. 1ഹാരീസ്, സതീഷ് കുമാർ എം.ജി.ഇ.സി.അബ്ദുള്ള, ബാലകൃഷ്ണൻ ഡോ :കിഷോർ കുമാർ എം.പി. ഡോ . അനസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *