November 4, 2026

ലഹരിവിരുദ്ധ ദിനം ആചരിച്ചു

0
IMG-20230627-WA0012.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പാടിച്ചിറ : സെന്റ് സെബാസ്റ്റ്യൻ എ.യു. പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളുടെ ആചരിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പാടിച്ചിറ പി.എച്ച്.സിയിലെ ദിവ്യ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു പെരുമിട്ടി ക്കുന്നേൽ ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്ത്. സംസാരിച്ചു. വിദ്യാർഥികൾ നിർമ്മിച്ച മനുഷ്യ ചങ്ങല ശ്രദ്ധേയമായി. മുദ്രാവാക്യ രചന പോസ്റ്റർ നിർമ്മാണം എന്നിവ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടന്നു. ഹെഡ്മാസ്റ്റർ സാബു ബി ജോൺ പി.ടി. പ്രസിഡൻറ് ജയ്സൺ വർഗീസ് അധ്യാപകരായ എ ജെ സിസ്റ്റർ ഷീജ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *