ബാംഗ്ലൂർ സ്കൂൾ ഓഫ് ഡിസൈൻ ആന്റ് ടെക്നോളജി പ്രതിനിധികൾ നാളെ വയനാട്ടിൽ
കൽപ്പറ്റ: ഇന്ത്യയിലെ ഏറ്റവും മികച്ച ഡിസൈൻ & ടെക്നോളജി സ്ഥാപനമായ ബാംഗ്ലൂർ സ്കൂൾ ഓഫ് ഡിസൈൻ ആന്റ് ടെക്നോളജി പ്രതിനിധികൾ നാളെ 10 മണിക്ക് വയനാട്ടിൽ.
കൽപ്പറ്റ കണ്ണങ്കണ്ടി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ലൈഫീസി ഇന്റർനാഷണൽ ഓഫീസിൽ രാവിലെ 10 മണി മുതൽ മൂന്നു മണി വരെ സെമിനാറും സ്പോട്ട് അഡ്മിഷൻ ഇവന്റും ഉണ്ടാകുമെന്ന് അഡ്മിഷൻ ഓഫീസർ അകിലേഷ് ബാംഗ്ലൂർ അറിയിച്ചു. ഡിസൈൻ ആന്റ് ടെക്നോളജി കോഴ്സുകൾക്ക് 20000 രൂപ മുതൽ 50000 വരെ സ്കോളർഷിപ്പോടുകൂടെ അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 8593 852575






Leave a Reply