August 3, 2026

ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു

0
ei7KYR663219.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.ചീഫ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: മെറീന ഫിലിപ്പ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  ബിന്ദു എ. എസ് അധ്യക്ഷയായിരുന്നു.കല്പറ്റ നഗരസഭ കൗൺസിലർ  ഷിബു, എച്ച്. എം. സി മെമ്പർ  എൻ. സി പ്രസാദ്,  :റസാക്, ബഷീർ കാരക്കുനി എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷിംന നന്ദി അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *