അറിവിന്റെ തിരിനാളം തെളിഞ്ഞു; സർവജനയിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു
ബത്തേരി : ഗവൺമെൻറ് സർവജന ഹയർസെക്കൻഡറി സ്കൂളിൽ ബോധി 2023 എന്ന പേരിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവിന്റെ തിരിനാളം തെളിച്ചുകൊണ്ട് നവാഗതരെ സ്വീകരിച്ച ചടങ്ങ്, പ്രിൻസിപ്പൽ പി എ അബ്ദുൽ നാസറിന്റെ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ട് അസീസ് മാടാല ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ ജംഷീർ അലി , എം സി ചെയർമാൻ സത്താർ പി കെ, വൈസ് പ്രസിഡണ്ട് സമദ് കണ്ണിയൻ, അനിത പി സി ,തോമസ് വി വി , അനിൽകുമാർ എൻ , സുനിത ഇല്ലത്ത്, ദിവ്യ എം , ദീപ വി എസ് , സബിത കെ , നിഖിൽ പി എം , വിജി യു പി, ബിനിയാ എ ബി എന്നിവർ സംസാരിച്ചു.






Leave a Reply