November 8, 2026

സുഗന്ധഗിരി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു

0
IMG_20260803_123000
Merin S
By ന്യൂസ് വയനാട് ബ്യൂറോ

സുഗന്ധഗിരി: വയനാട്ടിലെ ശക്തമായ മഴയെ തുടർന്ന് സുഗന്ധഗിരി ഗവൺമെന്റ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു.

ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി. താമസം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യസൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടിയ മന്ത്രി, ക്യാമ്പിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയബന്ധിതമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *