June 7, 2026

നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരുടെ മേൽ ഇടിച്ചു കയറി

0
IMG_20230706_133541.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി താഴെ ചെറ്റപ്പാലത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരുടെ മേൽ ഇടിച്ച് അപകടം . അപകടത്തിൽ പുൽപ്പള്ളി ബീവറേജ് ഔട്ട്ലറ്റ് ജീവനക്കാരൻ ചെറ്റപ്പാലം ചെറുകുന്നേൽ ബാബു ( 45 ) , ഭാര്യ ഷിജി ( 42 ) എന്നിവർക്കാണ് പരിക്ക് . വഴിയാത്രക്കാരായ ഇവരുടെ മേൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു . ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . രാവിലെആയിരുന്നു അപകടം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *