August 3, 2026

സുമനസ്സുകളുടെ സഹായം തേടുന്നു

0
IMG_20230708_181421.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി : ചെറ്റപ്പാലം കഴിഞ്ഞദിവസം നടന്ന കാർ അപകടത്തെ തുടർന്ന് വഴിയാത്രക്കാരായ ചെറുകുന്നേൽ ബാബു ജോണിനും, ഭാര്യ ഷിജിക്കും ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചത്. ബാബു ജോണിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് തലക്ക് ഓപ്പറേഷൻ കഴിഞ്ഞു. ഇനിയും സർജറി നടക്കേണ്ടതുണ്ട്.
ഭാര്യ ഷിജി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലും തുടരുന്നു.
ഇവർക്ക് രണ്ടുപേർക്കും സാമ്പത്തികമായി അടിയന്തര സഹായം ആവശ്യമുണ്ട്. സഹായിക്കാൻ താല്പര്യമുള്ളവർ 
ഗൂഗിൾ പേ നമ്പർ : 9496810969 – ഷിജു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *