November 2, 2026

മീത്തൽ പള്ളി -കുമ്പളത്താമൂല അംഗൻവാടി റോഡ് ശോചനീയാവസ്ഥയിൽ

0
20230711_183855.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 

തരുവണ: മീത്തൽ പള്ളി -കുമ്പളത്താമൂല അംഗൻവാടി റോഡ് ചെളിക്കുളമായി. നിരവധി വീട്ടുകാരും, അംഗൻവാടി കുട്ടികളും ഉപയോഗിക്കുന്ന റോഡ് മഴക്ക് മുമ്പ് തന്നെ നന്നാക്കണമെന്ന് ഗ്രാമ സഭയിലടക്കം ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. ചെറിയ കുട്ടികൾ വളറെ പ്രയാസപ്പെട്ടാണ് ഇത് വഴി പോകുന്നത്. പല രക്ഷിതാക്കളും ഇപ്പോൾ കുട്ടികളെ എടുത്ത് അംഗൻവാടിയിൽ കൊണ്ട് വിടുകയാണ്. എത്രയും വേഗം നടക്കാനെങ്കിലും താൽക്കാലികമായി നന്നാക്കാനുള്ള നടപടിയു ണ്ടാവണമെന്നാണ് പരിസര നിവാസികൾ ആവശ്യപ്പെടുന്നത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *