ജോസഫ് (94) നിര്യാതനായി
പുൽപ്പള്ളി : അമരക്കുനി അരീക്കാട്ട് ജോസഫ് എന്ന കുഞ്ഞാപ്പ് (94) നിര്യാതനായി.
ഭാര്യ: പരേതയായ മറിയം.
മക്കൾ : ലൂസി , ലീലാമ്മ, ടോമി, ബെന്നി, ഷാജി, ജെസി.പരേതരായ ജോയ്, ഗ്രേസി .
മരുമക്കൾ : ജോസഫ് കാരക്കാട്ടിൽ, മേരി പുതുശേരിയിൽ,പൈലി അയ്യന്നാംപറമ്പിൽ , സെലി ഐക്കരക്കാനായിൽ, ഷെൽജി അടക്കാ പാറയിൽ, ഷാജു വാളനാം കുഴി.
പരേതയായ അൽ ഫോൻസ കേളകത്ത്,
സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് അമരക്കുനി സെന്റ്. ജൂഡ് പള്ളി സെമിത്തേരിയിൽ .
Leave a Reply