August 3, 2026

‘വിജയഭേരി’ അനുമോദന സദസ്സ് സംഘടിപ്പിച്ചു

0
20230713_112726.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ:യുണൈറ്റഡ് സോൾജിയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾക്കുള്ള 'വിജയഭേരി' അനുമോദന സദസ്സ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എ.
സാബിത്  അധ്യക്ഷത വഹിച്ചു.
നിസാർ എം.പി,ഇർഷാദ് വി, ഹാരിസ് സഖാഫി, ജംഷീർ വെട്ടൻ,അലി അക്ബർ ടി, അജ്നാസ് പറക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *