October 6, 2024

എടക്കൽ ഗുഹയിൽ ശുചീകരണം

0
20230715 102347.jpg
 ബത്തേരി : ബത്തേരി സെൻറ് മേരീസ്‌ കോളേജ് എൻ.സി.സി യൂണിറ്റ് എടക്കൽ ഗുഹയിൽ ശുചീകരണം നടത്തി.ക്ലീൻ കേരള – ക്ലീൻ ഇന്ത്യ, സ്വച്ചതാ അഭിയാന്റെ ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത് . പരിപാടിയുടെ ഉദ്ഘാടനം ബിജു ഇടയനാൽ (23-ാം വാർഡ് മെമ്പർ) നിർവഹിച്ചു. കേഡറ്റുകൾ പങ്കെടുത്ത പരിപാടിയിൽ അസോസിയേറ്റ് എൻ.സി.സി ഓഫീസർ ഡോ പ്രമോദ് കെ. എസ് സ്വാഗതം പറഞ്ഞു.തുടർന്ന് എടക്കൽ ഗുഹ സെക്രട്ടറി അദ്ധ്യക്ഷ പ്രസംഗവും ആശംസയും അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *