മണിപ്പൂർ കലാപം; എൽ.ഡി.എഫ് റാലിയും പൊതുയോഗവും 22 ന്
വെള്ളമുണ്ട:മണിപ്പൂർ കലാപം കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് ജൂലൈ 22 ന് വൈകിട്ട് എട്ടേനാലിൽ എൽ.ഡി.എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ റാലിയും പൊതുയോഗവും സംഘടിപ്പിക്കും.
പരിപാടി വിജയിപ്പിക്കാൻ ചേർന്ന യോഗത്തിൽ കെ.വി രാജൻ അധ്യക്ഷത വഹിച്ചു.സി.ജി പ്രത്യുഷ്,ജുനൈദ് കൈപ്പാണി,എം. മുരളീധരൻ, പി.എ അസീസ്,സിദീഖ് എ, സി.പി ലൂക്കോസ്,വി.കെ രവീന്ദ്രൻ, നിസാർ എം തുടങ്ങിയവർ സംസാരിച്ചു.






Leave a Reply