August 1, 2026

അനുശോചനം രേഖപ്പെടുത്തി പുല്പള്ളി സർവ്വീസ് സഹകരണബാങ്ക്

0
20230721_192449.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമ ,വികസന നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുല്പള്ളി സർവ്വീസ് സഹകരണബാങ്ക് അനുശോചനം രേഖപ്പെടുത്തി. ഭരണസമിതിയുടെയും ജീവനക്കാരുടെയും പ്രത്യേക യോഗം പ്രസിഡന്റ് റ്റി.പി. ശശിധരന്റെ നേതൃത്വത്തിൽ ചേർന്ന് ആദരാഞ്ജലികളർപ്പിച്ചു. കെ.എം.എൽദോസ്, മാത്യു .കെ.എം, മണി ഇല്യമ്പത്ത്, പ്രേമരാജൻ, കെ.എൽ. ടോമി, സുകുപ്രസാദ് ,സിബിൻ, ഷിസിൽ സെബാസ്റ്റ്യൻ, നിഷ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *