August 1, 2026

ചാന്ദ്രദിനം ആചരിച്ച് ആലാറ്റിൽ നിർമ്മല എൽ. പി സ്കൂൾ

0
IMG_20230721_192756.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ മനുഷ്യ സാന്നിധ്യം അറിയിച്ചതിന്റെ ഓർമ്മ പുതുക്കി ആലാറ്റിൽ നിർമ്മല എൽ.പി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ശാസ്ത്രജ്ഞരുടെ പ്രതിരൂപങ്ങൾ നിർമ്മിച്ച് കുട്ടികളുമായി സംവദിക്കുകയും കുട്ടികളോടൊപ്പം സെൽഫി എടുക്കുകയും ചെയ്തു. തുടർന്ന് ചാന്ദ്രദൗത്യത്തിന്റെ വീഡിയോ പ്രദർശനവും,റോക്കറ്റ് നിർമാണം, സൗരയൂഥം കൊളാഷ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തി.സ്കൂൾ പ്രധാനാധ്യാപിക മേരി മാത്യു കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *