അമ്പലവയല്‍ ഓടവയലില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു
അമ്പലവയല്‍:
അമ്പലവയല്‍ ഓടവയലില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു.
മുരിങ്ങപ്പറമ്പില്‍ സജിയുടെ വീടിനുമുകളിലേക്കാണ് വന്‍ വീട്ടിമരം
കടപുഴകി വീണത്. ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു സംഭവം.മരംവീണ ഭാഗത്തെ ഷീറ്റുകള്‍ തകര്‍ന്നു.കോണ്‍ക്രീറ്റ് മേല്‍ക്കൂരക്കും ഭിത്തിക്കും വിള്ളല്‍ വീണിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ അകത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് അപായം ഉണ്ടായില്ല.






Leave a Reply