സോന പി. വർഗീസിൻ്റെ സംസ്ക്കാരം ഇന്ന്.l
കാരച്ചാൽ :
നീന്തുന്നതിനിടിയിൽ കുളത്തിൽ മുങ്ങി മരിച്ച കുമ്പളേരി പഴുക്കുടിയിൽ വർഗീസിൻ്റെ മകൾ സോന (19) യുടെ സംസ്ക്കാരം ഇന്ന് നടക്കും. ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ വൈകിട്ട് അഞ്ച് മണിക്കാണ് സംസ്ക്കാരം .
സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളേജ് രണ്ടാം വര്‍ഷം ബി.സി.എ വിദ്യാര്‍ത്ഥിനിയായിരുന്നു സോന.





Leave a Reply