August 3, 2026

മിന്നുമണിയെ ബിഷപ്പ് ആദരിച്ചു.

0
IMG_20230725_094017.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരം മിന്നു മണിയെ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർസ് മോർ സ്തേഫാനോസ് പൊന്നാടയണിയിച്ച് ആദരിച്ചു. ബിഷപ് രചിച്ച പുസ്തകവും മിന്നു മണിക്ക് സമ്മാനിച്ചു. ചടങ്ങിൽ വൈദീക സെക്രട്ടറി ഫാ. ജെയിംസ് വൻമേലിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി സെൻ്റ് ജോർജ് യാക്കേബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലേസ് ഓലിക്കൽ, ട്രസ്റ്റി രാജു അരികപ്പുറത്ത്, ഫാ.ലിജോ തമ്പി എന്നിവർ പങ്കെടുത്തു. കുടൂതൽ ഉയരങ്ങൾ കീഴടക്കാൻ മിന്നു മണിക്ക് കഴിയട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *