May 20, 2024

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
Img 20230727 190845.jpg
മുട്ടിൽ :
ഒന്നാം വർഷം ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പേരെന്റിംഗ് ക്ലാസ്സുകളും ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു, പ്രസ്തുത പരിപടി പ്രിൻസിപ്പാൾ അബ്ദുൽ റഷീദ് എൻ ഉദ്ഘാടനം ചെയ്തു, പി ടി എ പ്രസിഡണ്ട്‌ എൻ ബി ഫൈസൽ അധ്യക്ഷത വഹിച്ചു, ഫയർ & റെസ്ക്യൂ ഓഫീസർ ബൈജു പലയാട് രക്ഷിതാക്കൾക്കുള്ള പേരെന്റിംഗ് ക്ലാസ്സ്‌ നയിച്ചു. അധ്യാപകനായ സഫ്‌വാൻ എ സ്വാഗതം പറഞ്ഞു. ഫൈസൽ കെ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *