പനമരം :
പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടീമിന് വേണ്ടി പനമരം ഹണി ബൺകഫെ ബേക്കറി നൽകിയ ജേഴ്സി ഹണി ബൺ മാനേജിങ് ഡയറക്ടർ കെ. വി സുലൈമാൻ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ. സിദ്ദിഖ്ക്കിന് കൈമാറി. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സി.കെ മുനീർ ,ടി.നവാസ്, കെ.ശ്രീകുമാർ, സിദ്ദീഖ് തങ്ങൾ എന്നിവർ പങ്കെടുത്തു.
Leave a Reply