August 1, 2026

അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തി

0
20230731_202051.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ റെയിഞ്ച് പാർട്ടികൾ സംയുക്തമായി  മാനന്തവാടി ടൗൺ  ഭാഗങ്ങളിൽ ജയിൽ റോഡ്,  മിൽമ സൊസൈറ്റി ഭാഗം, മാനന്തവാടി ക്ലബ്ബ്കുന്ന് ഭാഗം, ദ്വാരക ടെക്‌നിക്കൽ സ്കൂൾ ഭാഗം, ദ്വാരക എ.യു.പി സ്കൂൾ ഭാഗം, തലപ്പുഴ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിരോധിത  പുകയില ഉല്പന്നങ്ങൾ  മറ്റു ലഹരി വസ്തുക്കൾ എന്നിവ സംബന്ധിച്ച പരിശോധന നടത്തുകയും, നിയമാവബോധം നൽകുകയും ചെയ്തു. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പരിശോധനക്ക് നേതൃത്യം നൽകി.
   തുടർന്നും ഇത്തരം ക്യാമ്പുകളിൽ പരിശോധനകൾ ശക്തമാക്കുമെന്നും ലഹരി വസ്തുക്കളുടെ ഉപയോഗം വില്പന എന്നിവ ഇല്ലാ എന്ന് ഉറപ്പു വരുത്തു മെന്നും അധികാരികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *