May 9, 2024

മണിപ്പൂര്‍: ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു

0
20230731 202312.jpg
കൽപ്പറ്റ : ഐക്യദാര്‍ഢ്യ കൂട്ടായ്മ
മണിപ്പൂര്‍ വംശഹത്യക്കെതിരെ അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഡ്യ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നടന്നു. ജില്ലാ സെക്രട്ടറി എം.എഫ്. ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എ .ഐ പി എസ് ഒ രക്ഷാധികാരി വിജയന്‍ ചെറുകര ഐക്യദാര്‍ഢ്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഡോ. അമ്പി ചിറയില്‍ , ഡോ.എം.പി അനില്‍, വി.ദിനേശന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *