August 2, 2026

വൈദ്യുതി സുരക്ഷാ പഠന ക്ലാസ് സംഘടിപ്പിച്ചു

0
IMG_20230801_094358.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:
വൈദ്യുതി സുരക്ഷാവാരാചരണത്തിന്റ ഭാഗമായി ഇലക്ട്രിക്കൽ വയർമാൻ &സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) ഇ ഡബ്ല്യൂ& എസ് എ(സി ഐ ടി യു) ബത്തേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പളളി കബനി ഓഡിറ്റോറിയത്തിൽ വെച്ച് വൈദ്യുതി സുരക്ഷാ പഠന ക്ലാസ് സംഘടിപ്പിച്ചു.
സി ഐ ടി യു വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു.ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വി.സുമേഷ് സുരക്ഷാ ക്ലാസ്റ്റ് എടുത്തു.
ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടർ പി.കെ അനിൽ കുമാർ 
അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പക്ടർ ശ്രീജിത്ത്, സി.എൻ പ്രദീപ് (കെ.എസ്.ഇ.ബി പുൽപ്പളളി)
  കെ. റഷീദ്(കെ.എസ്.ഇ.ബി പാടിച്ചിറ) കെ.പിഅബൂബക്കർ ( ഇ ഡബ്ല്യൂ& എസ് എ സംസ്ഥാന സെക്രട്ടറി)
കെ.വി ദേവദാസ് (ഇ ഡബ്ല്യൂ& എസ് എ വയനാട് ജില്ലാസെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹരീഷ്ബാബു സ്വാഗതവും ശ്രീലേഷ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *